E-mail : info@westforthospital.org

Phone : 0487 - 2439101 (10 Lines)
Fax: 0487 - 2380039

Our Values

VALUES

  • Patient first : We strive to deliver the best care for each patient every day.
  • Quality : We maintain the highest standards by continually monitoring on treatment outcomes.
  • Innovation : We welcome change, encourage invention and continually seek better , more efficient ways to achieve our goals.
  • Team work : We collaborate and share knowledge to benefit Patients and families.
  • Service : We strive to go extra miles in treatment and care.
  • Integrity : We adhere to high moral principles and professional standards by a commitment to honesty, confidentiality, trust, respect and transparency.
  • Compassion : We demonstrate empathy in caring and providing supportive environment to our patients.

മൂല്യങ്ങൾ

  • മുഖ്യസ്ഥാനം രോഗിക്ക്- മികച്ച രോഗീപരിചരണത്തിനു വേണ്ടി അനുദിനം ഞങ്ങൾ പ്രയത്നിക്കുന്നു
  • ഗുണനിലവാരം – ചികിത്സാ ഫലങ്ങളെ മുൻനിർത്തി ആരോഗ്യ പരിപാലനത്തിൽ ഞങ്ങൾ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നു
  • പുതുമ – പ്രയോജനപ്രദമായ മാറ്റങ്ങളും നൂതന ആശയങ്ങളും സ്വീകരിച്ചുകൊണ്ട് ആരോഗ്യ രംഗത്തെ ഉയർന്ന നേട്ടങ്ങൾക്കു വേണ്ടി ഞങ്ങൾ പരിശ്രമിക്കുന്നു
  • കൂട്ടായ്മ – രോഗിക്കു ഉപകരിക്കുന്ന ആശയങ്ങൾ പങ്കുവച്ചു ഒത്തൊരുമയോടെ പ്രവർത്തിക്കുക
  • സേവനം – രോഗീപരിപാലനത്തിൽ ഒരു പടി മുൻപിൽ നിൽക്കുക
  • സമ്പൂർണത – അടിസ്ഥാനതത്വത്തിൽ നിന്ന് വ്യതിചലിക്കാതെ വളരെ ഗുണനിലവാരത്തോടെയും ആത്മാർത്ഥതയോടെയും സുതാര്യതയോടെയും വിശ്വാസ്യതയോടെയും പ്രതിജ്ഞാബദ്ധമായി ഞങ്ങൾ പ്രവർത്തിക്കുന്നു.
  • ആർദ്രത – രോഗി പരിപാലനത്തിവശ്യമായ സഹാനുഭൂതിയോടുകൂടിയുള്ള സാഹചര്യം നിലനിർത്തുക.

Back to Top